കിഴിശ്ശേരി: ബാലത്തിൽ പുറായ കരിമ്പൻചാലിൽ വീരാൻകുട്ടി ഹാജി കോട്ട (70) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ജാഫർ (സൗദി), റഷീദ്, റംല, സഫീന, അസ്മാബി, നജ്ല, നബ്ല.
മരുമക്കൾ: സുമയ്യ, ഫാത്തിമ, ജലീൽ, മൊയ്തീൻകോയ, അബ്ദുൽ ലത്തീഫ്, ജാഫർ, അജ്മൽ. സഹോദരൻ: കോട്ട ഉമ്മർ ഹാജി (രണ്ടാം വാർഡ് അംഗം), അലവികുട്ടി ഹാജി, അബൂബക്കർ സിദ്ദീഖ്, ഖദീജ, അയിഷ, സൈനബ, സുലൈഖ, നഫീസ.