പട്ടാമ്പി: കൊഴിക്കോട്ടിരി ഉരുളാംകുന്നത്ത് സൈതാലിക്കുട്ടി (88) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മൊയ്തീൻ കുട്ടി, കുഞ്ഞിമുഹമ്മദ്, അബൂബക്കർ, കുഞ്ഞമ്മു, നബീസ, ഹിർദൗസ്. മരുമക്കൾ: തിത്തിമ്മു, ബീവിക്കുട്ടി, ആയിശ, ഖദീജ, അബ്ദുൽ അസീസ്, മുഹമ്മദാലി.