പൈങ്ങോട്ടായി: മീത്തലെ കുറ്റിയിൽ കൊല്ലിയോട്ട് കുഞ്ഞബ്ദുല്ല (90) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അമ്മദ്, കരീം, റാഷിഖ് , റംല, ജമീല, സാജിന, റഹ്മത്ത്, റസീന, ഫൗസിയ. മരുമക്കൾ: ജമീല (വില്യാപ്പള്ളി), നജ്മ (കല്ലേരി), റംല (പെരുവയൽ), മൊയ്തു ഏരത്ത് (മാങ്ങോട്), മൊയ്തു തയ്യുള്ളതിൽ (തീക്കുനി), ബഷീർ (കീഴ്പയ്യൂർ), മൊയ്തു (പന്തീരിക്കര), സലാം (ചെരണ്ടത്തൂർ), നവാസ് (മയ്യന്നൂർ). സഹോദരങ്ങൾ: പരേതരായ കൊല്ല്യാട്ട് മൊയ്തു, നടുപുത്തലത്ത് കദീശ.