ബീരാഞ്ചിറ: ചെറിയ പറപ്പൂരിലെ ചെമ്മല യാഹുവിന്റെ ഭാര്യ പാത്തുമ്മു ഹജ്ജുമ്മ (കുഞ്ഞുമോൾ -68) നിര്യാതയായി. മക്കൾ: ബഷീർ, നാസർ, ശിഹാബ്, സക്കീർ, ഷഫീഖ്, സഫിയ, ശരീഫ, സൗദ, സാബിറ, ഷാഹിന, സജില. മരുമക്കൾ: അലവിക്കുട്ടി, അബ്ദുൽ മജീദ്, അബ്ദുൽ അസീസ്, മുജീബ്, മുഹമ്മദ് റിയാസ്, ഷംസീർ, ആസിഫ, സീനത്ത്, സറീന, ജസീല, മുനീഷ.