വടക്കഞ്ചേരി: പാളയം മരുതൻ (75) നിര്യാതനായി. ഭാര്യ: പഴനിയമ്മാൾ. മക്കൾ: ശെൽവൻ, മുത്തു, ദൊരസ്വാമി, രാമൻ, ശാന്തി, ശ്രീദേവി. മരുമക്കൾ: അയ്യപ്പൻ, മഹേന്ദ്രൻ, പാർവതി, കനകമ്മാൾ, നന്ദിനി, ബീന. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പാളയം ശ്മശാനത്തിൽ.