വടകര: കുന്നുമ്മക്കര ഇല്ലത്തെക്കയിൽ നബീസ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് മൗലവി. മക്കൾ: ബഷീർ, ജാബിർ, ഷുഹൈബ്, ഇഖ്ബാൽ, സുമയ്യ, ഖൗലത്ത്, ലൈല, മൈമു, മഷ്ഹൂദ, പരേതനായ മൊയ്തു. മരുമക്കൾ: കുഞ്ഞിപ്പാത്തു, റംല, ജമീല, സറീന, ഹാജറ, ഉമ്മർ, നാസർ, ഇബ്റാഹിം, മുസ്തഫ, ഫാറൂഖ്.