താനൂർ: കെ. പുരം മൂലക്കൽ കാക്കടവത്ത് മൊയ്തീൻകുട്ടി എന്ന മീറ്റാവയുടെ ഭാര്യ ആമിന ബീവി (75) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, സുഹറ, താഹിറ, അബ്ദുറഹ്മാൻ, ഉമ്മുകുൽസു, ഫൗസിയ, അബ്ദുൽ വഹാബ്, അബ്ദുൽ നിസാർ, അബ്ദുൽ ആഷിഖ്, അബ്ദുൽ ലത്തീഫ് (സൗദി), സൽമ.
മരുമക്കൾ: മുസ്തഫ (താനാളൂർ), അബ്ദുൽ ഗഫൂർ (പത്തമ്പാട്), സിദ്ദീഖ് (ചിറമംഗലം), യൂനുസ് (മൂലക്കൽ), ലത്തീഫ് (ചെമ്മാട്), സഫിയ, ജെസ്നിയ, റഹ്മത്ത്, റാഷിദ, നുസൈബ, നദീറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11.30ന് നടക്കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.