പാനൂർ: കടവത്തൂർ ഇരഞ്ഞിൻകീഴിലെ എരഞ്ഞോളിക്കണ്ടി കദീശ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കളത്തിൽ സൂപ്പി. മക്കൾ: പോതുകണ്ടി കുഞ്ഞമ്മദ് (കെ.എൻ.എം മർക്കസുദ്ദഅവ കടവത്തൂർ ഏരിയ പ്രസിഡന്റ്), കളത്തിൽ അബ്ദുള്ള (ഇരഞ്ഞിൻകീഴിൽ ശാഖ മുസ്ലിം ലീഗ് മുൻ പ്രസിഡന്റ്), കെ. ഖാലിദ് സുല്ലമി (റിട്ട. അധ്യാപകൻ, മാനേജർ കടവത്തൂർ വെസ്റ്റ് യു.പി സ്കൂൾ, എൻ.ഐ.എസ് സെക്രട്ടറി), എ.കെ. അബ്ദുൾ ഹക്കീം (വയനാട് ജില്ല കെ.എൻ.എം മർകസുദ്ദഅവ ട്രഷറർ, അമ്പലവയൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസി), കളത്തിൽ മുസ്തഫ (കവുതുകണ്ടി), പാറക്കൽ റംല (കല്ലിക്കണ്ടി). മരുമക്കൾ: ആയിശ, ജമീല, മൈമൂനത്ത്, ഹസീന, മുനീറ, ഇസ്മായിൽ പാറക്കൽ (കല്ലിക്കണ്ടി). സഹോദരങ്ങൾ: ബിയ്യാത്തു (താനക്കോട്ടൂർ), പരേതരായ കൊടോളിൽ മമ്മി ഹാജി, കൊടോളിൽ കുഞ്ഞബ്ദുല്ല ഹാജി, കോറോത്ത് കുഞ്ഞാമി, അയിശു (ഇരിങ്ങണ്ണൂർ).