കൊടുവള്ളി: വാവാട് ഇരുമോത്ത് പുൽകുഴിയിൽ മൂസ (64) നിര്യാതനായി. പിതാവ്: പരേതനായ പപ്പൻകുട്ടി. മാതാവ്: പരേതയായ ഇമ്പിച്ചി ആലിയിശ. ഭാര്യ: സഫിയ മാക്കൂർ (മൂഴിക്കൽ). മക്കൾ: ഫരീദ (ബരീറ), ജവാദ്, ശബ്ന, ഫസ്ന, ഫാരിഷ. മരുമക്കൾ: അബ്ദുൽ ലത്തീഫ് (ചേന്ദമംഗല്ലൂർ), നാസർ മലോറം (ദുബൈ), അബ്ദുൽ മന്നാൻ (സൗദി), ഫെമിൻ യുസുഫ് (ചെട്ടിപ്പടി), ആയിശ റഫ (കുനിയിൽ). സഹോദരങ്ങൾ: ശരീഫ്, നബീസ, സുബൈദ, സുഹറ, ഫാത്തിമ, സുലൈഖ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് ഇരുമോത്ത് ജുമാ മസ്ജിദിൽ.