ചെറുവണ്ണൂര്‍: മൂസാലം വീട്ടില്‍ ആയിഷ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ചൊക്കിളി ഉസ്മാൻ.
മക്കള്‍: സുഹറ, നാസര്‍, ജാഫര്‍, റജുല, ഇല്യാസ്, റസീന, മിറാസ്, യൂനസ്.
മരുമക്കള്‍: കോയമോന് (കിണാശ്ശേരി), മുസ്തഫ (പൊന്നാനി), അസൈനാര്‍ (കൊളത്തൂര്‍), സക്കീന (കൊടുവള്ളി), റഹിയാനത്ത് (പൊന്നാനി), ഷഹര്ബാന് (ഫറോക്ക്), സുല്‍ഫത്ത് (കല്ലായി).
സഹോദരൻ: എം.വി. മുഹമ്മദ് (കുഞ്ഞിമോൻ). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് കൊളത്തറ ജുമാ മസ്ജിദില്‍.