പാനൂർ: പാറാട് അങ്ങാടി പരവന്റവിട മമ്മു ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (95) നിര്യാതയായി. പരേതരായ വടക്കയിന്റവിട സൂപ്പി ഹാജി-പാത്തു ഹജ്ജുമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: അബ്ദുല്ല, യൂസഫ് മഹമൂദ് (ദുബൈ), ഫാത്തിമ ആയിഷ, സൈനബ, കദീശ റാബിയ, ജമീല. മരുമക്കൾ: മൈമൂനത്ത് (കണ്ണങ്കോട്), നസീമ (കടവത്തൂർ), സഫിയ (കല്ലിടുക്ക്), യൂസഫ് ഹാജി (ഈസ്റ്റ് എലാങ്കോട്), കുഞ്ഞി അഹമ്മദ് (പുത്തൂർ), അബുഹാജി (ഈസ്റ്റ് പാറാട്), യൂസഫ് (തെണ്ടപ്പറമ്പ), മഹമൂദ് (കടവത്തൂർ), ഇസ്മായിൽ (പാറാട്). സഹോദരങ്ങൾ: ടി.വി.കെ അബ്ദുല്ല ഹാജി, വി.കെ. അമ്മത്, ജെ.കെ. ആയിശു ഹജ്ജുമ്മ, വി.പി. നബീസ ഹജ്ജുമ്മ, കുഞ്ഞാമി ഹജ്ജുമ്മ, പരേതനായ മൊയ്തു ഹാജി.