കതിരൂർ: തരുവണത്തെരു ‘ജ്യോത്സന’യിൽ ആർ.കെ. ചന്ദ്രി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. കുഞ്ഞികൃഷ്ണൻ (തരുവണത്തെരു യു.പി സ്കൂൾ റിട്ട. അധ്യാപകൻ).
മക്കൾ: കെ.കെ. അനിത (കാസർകോട്), കെ.കെ. അനിൽ (റിട്ട. വ്യോമസേന), കെ.കെ. അനീഷ് (തരുവണത്തെരു യു.പി സ്കൂൾ അധ്യാപകൻ), കെ.കെ. അനൂപ് (മുംബൈ).
മരുമക്കൾ: രവീന്ദ്രൻ, കെ. ബിന്ദു, എം.ബി. ജോഷിത, സിന്ധു.
സഹോദരങ്ങൾ: രഞ്ജിനി (പള്ളിക്കുന്ന്), പത്മിനി (മട്ടന്നൂർ), ആർ.കെ. പ്രദീപൻ (റിട്ട. മാനേജർ കേരള ഗ്രാമീൺ ബാങ്ക്), പരേതയായ സൗമിനി തിരുമുഖം.