എളേറ്റിൽ: ഒഴലക്കുന്നുമ്മൽ താമസിക്കുന്ന കുറ്റ്യാപറമ്പിൽ ഹുസൈൻ (വെസ്റ്റേൺ ഹുസൈൻ - 73) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: തമീം (റിയാദ്), മുഹമ്മദ് (ദുബൈ), ശംസുദ്ദീൻ, ഉവൈസ് (റിയാദ്), സുഹറ, സീനത്ത്, സൗദ, ഷമീമ, ശഹബാനത്. മരുമക്കൾ: ഹാജറ ചോലയിൽ, റുഫൈദ കൊട്ടക്കാവയൽ, റഷീദ നെല്യേരിത്താഴം, ഫസീല കിനാലൂർ, സിദ്ദീഖ് ഓമശ്ശേരി, നാസർ കൊടുവള്ളി, ഷബീർ വട്ടോളി, നൗഷാദ് കെട്ടാങ്ങൽ.