ഓച്ചിറ: പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്.എസിലെ മുൻ അധ്യാപിക, ക്ലാപ്പന, പ്രയാർ തെക്ക് താനുവേലിൽ ജെ. ശാന്തമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻപിള്ള. മക്കൾ: സുരേഷ് താനുവേലി (ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം), പരേതനായ സജീവ് (ഷിബു), ടി.എസ്. ഷീബ (അധ്യാപിക, ആർ.വി. എസ്.എം.എച്ച്.എസ്.എസ് പ്രയാർ). മരുമക്കൾ: വി.കെ. ശോഭന (അധ്യാപിക, ആർ.വി.എസ്.എം.എച്ച്.എസ്.എസ്, പ്രയാർ), വി. ശ്രീകുമാർ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.