തോട്ടുമുക്കം: കാക്കനാട്ട് ബാബു (60) നിര്യാതനായി.
ഭാര്യ: ഡെയ്സി (വെട്ടിക്കാട്ട് കുടുംബം പനമ്പിലാവ്). മക്കൾ: ആഷ്ലിൻ, അനീഷ, ആൻഷിയ.
മരുമക്കൾ: ഷിജോ പൂച്ചാലിൽ, ജെഫിൻ വെള്ളപ്പിള്ളി പുരക്കൽ കോടഞ്ചേരി.
സഹോദരങ്ങൾ: പോൾ, മാത്യു, മേരി, ജോസ്, സൂസമ്മ, ജോളി, ഷേർളി.
സംസ്കാരം: വ്യാഴാഴ്ച പകൽ മൂന്നിന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ.