കൊടകര: കനകമല ഇടശ്ശേരി ചങ്കന് വീട്ടില്‍ അന്തോണിയുടെ മകന് ലോനപ്പന് (86) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കള്‍: ഷെല്‍ബി, ഷാജു, ഷെബിള്, ഷെറിന്, പരേതയായ ഷെര്‍ളി. മരുമക്കള്‍: ആന്റപ്പന്, ഷൈനി, തൊമ്മീന, പരേതരായ റോബിന്, ജെയിംസ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കനകമല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.