കോടിയേരി: കല്ലിൽത്താഴ തൊവര കുന്നുമ്മൽ രോഹിണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: ശ്രീജ (ഏടന്നൂർ), ശ്രീജിത്ത്, ശ്രീന, ശ്രീജേഷ് (എല്ലാവരും ബംഗളൂരു).മരുമക്കൾ: ടി.എം. ജയറാം (ഏടന്നൂർ), മിനി, പരേതനായ സുധാകരൻ. സഹോദരങ്ങൾ: ശാരദ, കൗസു, പരേതരായ നാണി, ലക്ഷ്മി, യശോദ, ദാമു, ശാന്ത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.