താണ: വി.ടി ഹൗസിൽ പരേതനായ മിട്ടോൺ ഉമ്മർ-സുഹറ ദമ്പതികളുടെ മകൻ മാങ്കടവൻ അബ്ദുൽ ജലീൽ (75) നിര്യാതനായി. ഭാര്യ: പരേതയായ വി.ടി. ഫായിസ.
മക്കൾ: മുബഷിർ, മുഷീറ. മരുമക്കൾ: ഹാജറ, ആശിഖ് (ഇന്റിമേറ്റ് ഫർണിച്ചർ, താണ).
സഹോദരങ്ങൾ: ഡോ. അബ്ദുൽ മജീദ്, മാങ്കടവൻ ഷറഫുദ്ദീൻ, നൂർജഹാൻ, ഉമീബ, പരേതയായ മാങ്കടവൻ ദറാർ, ഉമ്മുത്തമിം.