തലശ്ശേരി: ചിറക്കരയിലെ സമീറ മൻസിലിൽ പുത്തൻപുരയിൽ കുഞ്ഞാലു (85) നിര്യാതയായി.
ഭർത്താവ്: പരേതനായ കെ.കെ. നൂറുദ്ദീൻ (റിട്ട. ഇന്ത്യൻ ആർമി).
മക്കൾ: ശരീഫ, സുഹറ, അഷറഫ്, ഖദീജ, റഷീദ്, സൗദ. മരുമക്കൾ: അബ്ദുൽ റഹീം, അസ്ലം, കരീം, ആസിയ, റുബീന, പരേതനായ ഇസ്മയിൽ. സഹോദരങ്ങൾ: പാത്തൂട്ടി, അബ്ദുല്ല, ആയിശു, അബൂബക്കർ.