പെരിങ്ങാടി: അൽ ഫലാഹ് സ്കൂളിന് സമീപം സാറാസിൽ താമസിക്കുന്ന മാഹി തായലകത്ത് സാറ (75) നിര്യാതയായി. പരേതരായ അബ്ദുവിന്റെയും നബീസുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ മൂസ്സക്കുട്ടി കൊള്ളുമ്മൽ (പള്ളൂർ). മക്കൾ: നാസർ, അബൂട്ടി, കുഞ്ഞാഞ്ഞു, ഇസ്മായിൽ, നദീർ, ഷാഹിന, നസീർ. മരുമക്കൾ: മറിയു പുഴക്കര കുനിയിൽ, റുക്സാന (തലശ്ശേരി), സലീം (പള്ളൂർ), നസീറ (പന്തക്കൽ), സാജിത (പെരുന്താറ്റിൽ), ജലീൽ (തലശ്ശേരി), ഹസ്നത്ത് ബീബി (നിടുമ്പ്രം).