ഏഴിലോട്: കുഞ്ഞിമംഗലം വടക്കുമ്പാട് കൊടക്കൽ പുതിയവീട്ടിൽ ചിയ്യയിക്കുട്ടി (തമ്പായിഅമ്മ- 101) നിര്യാതയായി.
ഭർത്താവ്: പരേതനായ കലിക്കോട്ട് കൃഷ്ണൻ നമ്പ്യാർ. മക്കൾ: ബാലകൃഷ്ണൻ (റിട്ട. സീനിയർ സയൻറിഫിക്ക് ഓഫിസർ, ബി.എ.ആർ.സി മുംബൈ), മാധവി, ചന്ദ്രമതി, രാമചന്ദ്രൻ (വിമുക്തഭടൻ), പത്മിനി, പ്രേമകുമാർ (റിട്ട. സീനിയർ ഓഫിസർ, റെയിൽവേ, മുംബൈ). മരുമക്കൾ: രാധ (റിട്ട. അധ്യാപിക, മുംബൈ ), ഇ.പി. ഉണ്ണികൃഷ്ണൻ നമ്പ്യാർ (കോൺഗ്രസ് -എസ്) കുഞ്ഞിമംഗലം മണ്ഡലം മുൻ പ്രസിഡന്റ്), ദാമോദരൻ നമ്പ്യാർ (റിട്ട. അധ്യാപകൻ, കൊട്ടക്കാനം), ചന്ദ്രമതി (റിട്ട. അധ്യാപിക, സെൻട്രൽ യു.പി സ്കൂൾ, കുഞ്ഞിമംഗലം), സുമ (പ്രൈവറ്റ് സെക്രട്ടറി, ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ്, മുംബൈ ), പരേതനായ ടി.വി. ഗോവിന്ദൻ നമ്പ്യാർ.