രൺബീർ കപൂർ-ആലിയ ഭട്ട് താരദമ്പതികൾക്കെതിരെയാണ് കങ്കണയുടെ ആരോപണമെന്നാണ് സൂചന
സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ വിവാദത്തിൽ വിശദീകരണവുമായി രംഗത്ത്. `വാഴക്കുല ബൈ വൈലോപ്പിള്ളി'...
ഇരുപക്ഷത്തെയും നാല് കൗൺസിലർമാർ ആശുപത്രിയിൽ
ആലോചനയില്ലാതെ കാര്യങ്ങൾ പറയരുത്. എന്നും നാക്കുപിഴയും എപ്പോഴും ക്ഷമാപണവും വേണ്ട
ദമ്മാം: പ്രത്യക്ഷത്തിൽ മോദിക്കും ഫാഷിസത്തിനും എതിരെന്ന് തോന്നിപ്പിക്കുമെങ്കിലും ഗുജറാത്ത് കലാപത്തിന്റെ...
വരാനിരിക്കുന്ന അപകടത്തിന്റെ മുന്നറിയിപ്പെന്ന് ചിദംബരം
പാർട്ടിക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് കരുനീക്കി ആവുന്നത്ര കുത്തിത്തിരിപ്പുണ്ടാക്കുന്നുണ്ട്...
യൂത്ത് കോൺഗ്രസും പ്രതിഷേധത്തിൽവർഷങ്ങൾക്കുമുമ്പ് താലൂക്ക് ആശുപത്രി പദവി നൽകിയെങ്കിലും...
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവ കോൽക്കളി വേദിയിൽ മത്സരാർഥികളും സംഘാടകരും തമ്മിൽ തർക്കം. വേദിയിൽ വിരിച്ച മാറ്റ് നീക്കം...
പ്രതിപക്ഷ സമരം 55ാം ദിവസത്തിലേക്ക്മന്ത്രിതല ചർച്ചക്കുശേഷം തുടർസമരം ആലോചിക്കുമെന്ന് പ്രതിപക്ഷം
ബ്ലോക്ക് മണ്ഡലം പ്രസിഡന്റ് സ്ഥാനം ടി.എം. കൃഷ്ണൻ രാജിവെച്ചുലീഗ് നേതാവ് 14 ലക്ഷം കോഴ വാങ്ങിയെന്ന ഫോൺ സംഭാഷണം...
കുണ്ടറ: താൽക്കാലിക നിയമന കാലാവധി കഴിഞ്ഞ വര്‍ക്കറെ വീണ്ടും നിയമിക്കണമെന്ന വാര്‍ഡംഗത്തിന്റെ താൽപര്യം കാരണം കുണ്ടറ...
കമ്യൂണിസത്തോട് സന്ധിചെയ്യുന്ന നേതാക്കളുടെ സമീപനത്തിനെതിരെ മുശാവറ അംഗം ബഹാവുദ്ദീൻ നദ്വി
ന്യൂഡൽഹി: ഭരണഘടന ദിനമായ നവംബർ 26ന് ഭഗവദ് ഗീതയടക്കമുള്ള വിഷയങ്ങളിൽ പ്രഭാഷണം സംഘടിപ്പിക്കാൻ നിർേദശിച്ച് യു.ജി.സി...