തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപയോക്താക്കൾക്ക് നൽകുന്ന സ്വകാര്യതയും സുരക്ഷിതത്വവും ചൂണ്ടിക്കാട്ടി വിപണിപിടിച്ചു...
പബ്ജിയുടെ നിരോധനത്തിന് പിന്നാലെ ചൈനീസ് വേരുകൾ പിഴുതുമാറ്റി കൊറിയൻ കമ്പനിയായ ക്രാഫ്റ്റൺ ഇന്ത്യയിൽ അവതരിപ്പിച്ച...
കൊച്ചി: വാങ്ങി ആറ് മാസത്തിനകം തകരാറിലായ ആപ്പിളിെൻറ ഐ ഫോണിന് പകരം പുതിയ ഫോൺ നൽകണമെന്നും അല്ലാത്തപക്ഷം വിലയായ 70,000...
ന്യൂയോർക്ക്: കോവിഡ് മഹാമാരിക്കിടയിലും റെക്കോർഡ് നേട്ടവുമായി ആപ്പിൾ. ജൂണിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ റെക്കോർഡ്...
ആപ്പിൾ അവരുടെ ഐഫോൺ ബോക്സുകളിൽ നിന്ന് ചാർജർ എടുത്തുമാറ്റിയതിനോടുള്ള കലിപ്പ് സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഇപ്പോഴും...
കാലങ്ങളായി വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു സാധനം ഞെട്ടിക്കുന്ന വിലക്കുറവിൽ ലഭ്യമാവുകയാണെങ്കിൽ ആരായാലും രണ്ടാമതൊന്ന്...
വിവാദ െഎ ഫോണിൽ തെൻറ സിംകാർഡ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സാേങ്കതികമായി...
ഏപ്രിൽ ഒമ്പതിന് ചെന്നൈയിൽ തുടക്കം കുറിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് വേണ്ടിയുള്ള പരിശീലനം...
കമ്യൂണിറ്റി വോയ്സ് ആപ്പായ ക്ലബ് ഹൗസിെൻറ ചാറ്റിൽ പങ്കെടുക്കവെയാണ് മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകസമ്പന്നനുമായ ബിൽ...
ട്വിറ്റർ കാരണം വലിയ നാണക്കേടിൽ അകപ്പെട്ടിരിക്കുകയാണ് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്. യൂസർമാർ ഏത് ഡിവൈസ്...
ബംഗളൂരു: തങ്ങളുടെ കരാർ കമ്പനിയായ വിസ്ട്രണിന്റെ പുതിയ ബിസിനസുകൾ തടഞ്ഞ് ആപ്പിൾ. കോലാർ പ്ലാൻറിലെ തൊഴിലാളി വിരുദ്ധ...
ജീവനക്കാരുടെ തടഞ്ഞുവെച്ച വേതനം തിരികെ നൽകിത്തുടങ്ങി
നദിയിൽവീണ് മാസങ്ങളോളം വെള്ളത്തിനടിയിൽ കിടന്നിട്ടും ഐഫോൺ ഉപയോഗിക്കാൻ സാധിച്ച റിപ്പോർട്ടുകൾ നേരത്തേ ഉണ്ടായിട്ടുണ്ട്....
ഏറ്റവും മികച്ച ഹാർഡ്വെയറും സോഫ്റ്റ്വെയറും സമ്മാനിക്കുന്നതിനാൽ ലോകമെമ്പാടും ആപ്പിൾ ഉത്പന്നങ്ങൾക്ക് വലിയ പേരാണ്....