അടുത്തിടെയാണ് ജാവ സ്ക്രാംബ്ലർ എന്ന പേരിൽ 500 സി.സി ബൈക്കിെൻറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതോടെ ജാവ...
റോയൽ എൻഫീൽഡ്, ഹീറോ, സുസുക്കി, കെടിഎം എന്നിവക്കുപിന്നാലെ വിലവർധിപ്പിച്ച് ജാവയും. നിർമാണ ചെലവിലെ വർധനവാണ്...
ജാവ 42 ബൈക്കിന് പുതിയ രണ്ട് നിറങ്ങൾകൂടി അവതരിപ്പിച്ച് ക്ലാസിക് ലെജൻഡ്സ് കമ്പനി. ഖാക്കി, മിഡ്നൈറ്റ് ഗ്രേ...
പുത്തൻ അലോയ്, ഫ്ലൈസ്ക്രീൻ, ഗ്രാബ് റെയിൽ എന്നിവ ഉൾപ്പെടുത്തി
പുതിയ നിറങ്ങളുമായി പരിഷ്കരിച്ച ജാവ 42 വെള്ളിയാഴ്ച അവതരിപ്പിക്കും. ക്ലാസിക് ലെജണ്ട്സ് നിർമിക്കുന്ന വാഹനത്തിന്റെ ടീസർ...
അടുത്ത വർഷം മഹീന്ദ്ര ഗ്രൂപ്പിെൻറ പാസഞ്ചർ, വാണിജ്യ വാഹന ശ്രേണിയിലുടനീളം വിലവർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്
ജാവയുടെ പോർട്ട്ഫോളിയോയിൽ നിലവിൽ മൂന്ന് ബൈക്കുകളുണ്ട്
അവ്യക്തമായ ടീസർ ചിത്രമാണ് ഹോണ്ട പുറത്തുവിട്ടത്
2018 നവംബറിലായിരുന്നു ജാവയുടെ ഇന്ത്യയിലെ അരങ്ങേറ്റം
പഴയതിൽ നിന്ന് നേരിയ ചില വ്യത്യാസങ്ങളുമായാണ് പുതിയ ജാവ, ജാവ 42 എന്നിവ വിപണിയിൽ എത്തിയിരിക്കുന്നത്