മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് വിവിധ അറബ്, മുസ്ലിം രാഷ്ട്രത്തലവൻമാർക്ക് റമദാൻ...
പ്രാർഥന പ്രതീക്ഷയാണ്. അതിലൂടെ പുതുജീവെൻറ നാമ്പുകൾ വിടരുന്നു. അഭിശപ്തമെന്നു വിധിക്കപ്പെട്ട...
റമദാനിെൻറ ദിനരാത്രങ്ങളെ ആരാധനകൾകൊണ്ട് ധന്യമാക്കുന്ന ഓരോ വിശ്വാസിക്കും പ്രതീക്ഷയും ആവേശവും നൽകുന്നതാണ്...
േജാർഡൻ നദിക്ക് സമീപമെത്തിയ ത്വാലൂത്ത് രാജാവ് തെൻറ സൈനിക അംഗങ്ങളെ പരീക്ഷിക്കുന്നത് ഖുർആൻ ഉദ്ധരിക്കുന്നു....
ക്രിസ്ത്വബ്ദം 1400 (ഹിജ്റാബ്ദം 1436) വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച വ്രതാനുഷ്ഠാനം സ്ഥലകാല ഭേദമന്യേ അവിരാമം...
അല്ലാഹുവിെൻറ കാരുണ്യം അതിവിശാലവും സൂക്ഷ്മവുമാണ്. നമ്മുടെ ജീവിതത്തെക്കുറിച്ച നേരിയ...
സ്വന്തത്തോടുള്ള സമരം ശ്രേഷ്ഠകരമായ ജിഹാദായാണ് നബി വിശേഷിപ്പിച്ചത്. ധർമത്തിെൻറ ശക്തി നേടി മനുഷ്യന് വിജയിക്കുമ്പോള്‍...
അലിവാർന്ന മനസ്സ് റമദാനിെൻറ മുഖമുദ്രയാണ്. സഹജീവികളുടെ വേദനയിൽ അസ്വസ്ഥരായി പരിഹാരത്തിന് പരിശ്രമിക്കുന്ന ആർദ്രമായ...
ചാഞ്ചല്യമുള്ള മനസ്സിെൻറ ഉടമയാണ് മനുഷ്യൻ. സ്വാഭാവികമായും അവൻ നേടിയെടുത്തിട്ടുള്ള വിശുദ്ധിയുടെ കാവലും ഈ ചാഞ്ചല്യങ്ങളിൽ...
വിശുദ്ധ റമദാനിെൻറ പുണ്യദിനങ്ങളിലൂടെയാണിപ്പോൾ നമ്മുടെ സഞ്ചാരം. ആത്മീയതയുടെ ഇൗ അമൃതവർഷത്തെ നാം...
റമദാൻ മാസത്തിൽ വിശ്വാസികൾ നോമ്പനുഷ്ഠിക്കുന്നു. ഖുർആൻ അവതീർണമായ മാസമെന്നതുകൂടിയാവുമ്പോൾ റമദാെൻറ പവിത്രത വർധിക്കുന്നു....