Begin typing your search above and press return to search.
Literature
access_time 21 Nov 2022 5:32 AM GMT
ആവിപാറുന്ന ചായയെയും ഉഴുന്നുവടകളെയും ഒരു നിമിഷം മറന്ന ഉപ്പങ്കാട് നിവാസികള്‍ ചെല്ലമ്മയുടെ ഉടലളവുകള്‍ ഉള്ളില്‍ കോറിയിടുകയും സംശയാശ്ചര്യാദികളോടെ ആദ്യം തങ്കപ്പനെയും ചെല്ലമ്മയെയും പിന്നെ അന്യോന്യവും മാറിമാറി നോക്കിയിരുന്നു. ''ക്രാ... ത്ഭൂ...'' എന്ന് ഉച്ചത്തില്‍ കാര്‍ക്കിച്ച്, വായില്‍ ചതഞ്ഞരഞ്ഞ് കിടന്നിരുന്ന മുറുക്കാന്‍ പുറത്തേക്ക് നീട്ടിത്തുപ്പിയ ചെല്ലമ്മ, ചിരപരിചിതയെപ്പോലെ മണ്‍കലത്തില്‍നിന്നും വെള്ളമെടുത്ത് മൂന്നുവട്ടം കുലുക്കുഴിഞ്ഞ് തുപ്പി. | ചിത്രീകരണം: ജിനേഷ് ബാബു കെ.
access_time 29 Dec 2022 9:44 AM GMT
അസമിലെ ശ്രദ്ധേയനായ കവി നീലിം കുമാറിനെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചുമാണ് പ്രതിമാസ പംക്തിയിൽ കവി സച്ചിദാനന്ദൻ എഴുതുന്നത്. ഒപ്പം, അദ്ദേഹത്തിന്റെ എട്ടു കവിതകൾ മൊഴിമാറ്റുന്നു.
access_time 21 Nov 2022 5:39 AM GMT
കുതിര ദേശങ്ങളിലൂടെ സഞ്ചരിച്ച്ഞങ്ങളിലേക്കെത്തിയപ്പോളെല്ലാം മിക്കവാറും ഉച്ചനേരംപോലും ...
access_time 21 Nov 2022 11:20 AM GMT
നിലാവിലലിയാത്ത നഗരവെളിച്ചത്തിന്റെ കണ്ണഞ്ചും കുറുമ്പിൽ ഒരുതരി...
access_time 21 Nov 2022 5:39 AM GMT
'ചിലപ്പതികാര'ത്തിന്റെ തുടർച്ചയായി പരിഗണിക്കുന്ന തമിഴ് മഹാകാവ്യം 'മണിമേഖല'യുടെ പത്താം ഭാഗം. | മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ | ചിത്രീകരണം: സജീവ് കീഴരിയൂർ
access_time 21 Nov 2022 5:38 AM GMT
സ്വതന്ത്രരുടെ ലോകത്തിൽനിന്നും കാരാഗാരത്തിന്റെ ദൂരമോർക്കുമ്പോഴേക്കും ...
access_time 14 Nov 2022 5:16 AM GMT
എന്റെ സാറിന്റെ ജീവിതം തുലച്ചത് നാൻസിയാണെന്നേ ഞാൻ പറയൂ. കോളേജിൽ സാറായിരുന്നു താരം. പിള്ളേരെല്ലാം ഇംഗ്ലീഷ് കടലിലേക്ക് ചാടിയിറങ്ങും. ആ കാറ്റിന്റെ ദിക്കിലേക്ക് കുട്ടികളുടെ പായ്ക്കപ്പലോട്ടം. കരയിലെ സാറന്മാരതുകണ്ട് കൊതിച്ചുനിൽക്കും. | ചിത്രീകരണം: സലിം റഹ്മാൻ
access_time 29 Dec 2022 9:43 AM GMT
വിഖ്യാത തുർക്കി എഴുത്തുകാരൻ ഒാർഹൻ പാമുകിന്റെ ഏറ്റവും പുതിയ 'Nights of Plague' (പ്ലേഗിന്റെ രാത്രികൾ) എന്ന നോവലിലൂടെ ഒരു യാത്ര.
access_time 14 Nov 2022 5:18 AM GMT
പിച്ചിക്കീറി കാറ്റത്തെറിഞ്ഞു കവിത എഴുതിവെച്ച കടലാസ് ചുവപ്പ്...
access_time 14 Nov 2022 5:18 AM GMT
പൂക്കളായിരുന്നു അവൾക്ക് എല്ലാമെല്ലാം. പുലർച്ചെ വിരിയുന്നത് രാവിലെ വിരിയുന്നത് ഉച്ചക്ക്...
access_time 14 Nov 2022 5:15 AM GMT
ഓട്ടോറിക്ഷയില്നിന്നിറങ്ങിയ ഡെലീഷ്യ ഇടംവലം നോക്കിയില്ല, വീര്‍ത്തുകെട്ടിയ മുഖവുമായി നേരെ മുറിക്കകത്തേക്ക് ഓടിക്കേറി. അടഞ്ഞ വാതിൽപുറത്തുനിന്ന് ദേവസ്സി നൂറായിരം ചോദ്യങ്ങള്‍ വീശി. എല്ലാത്തിനും അകത്തെ മൗനം ഉത്തരം പറഞ്ഞു. | ചിത്രീകരണം: ചിത്ര എലിസബത്ത്
access_time 29 Dec 2022 9:42 AM GMT
അരികിലുറങ്ങുന്നൂ മീൻ വലിയൊരെണ്ണം. പച്ചകുത്തുമുച്ചസൂര്യൻ നെറ്റിമേൽ. ...
access_time 7 Nov 2022 5:44 AM GMT
രാവിലെ ഞാനെന്നെയുണര്ത്തി യെണീപ്പിച്ചുമ്മറ വാതില്‍ തുറപ്പിച്ചു. ഞാനെന്നിലിരിക്കെക്കണ്ടേന് ...
access_time 7 Nov 2022 5:43 AM GMT