1. ഉദരംഭരിദാമോദരനിമിത്തം ധീം തരികിടവേഷം. 2. തലമതലപ്പൊക്കംകൊണ്ടാന ശോഭിപ്പൂ കുലപ്പൊക്കംകൊണ്ടു കുടുംബിനി. 3....
അപ്പോൾ ഉന്മാദിയായ യാദവൻ പരിക്ഷീണനായ ക്ഷത്രിയനോട് പരിതപിച്ചു, ...
തിരികെ വരുമ്പോൾ...മുന്നിലെ പഴയ കണ്ണാടിയിൽ നോക്കിയവൾനരച്ച ഓർമകളെ മറവിയുടെ കള്ളങ്ങളാൽ കറുപ്പിക്കുന്നത് നിർത്താൻ...
‘‘നോക്ക്... നമ്മുടെ മകൻ... ഈയിടെ... വാക്കിലിപ്പോ, പൂക്കളല്ല പുഴുക്കളാണേറെയും..!’’ തേങ്ങലാൽ വഴുതി സ്വരം. വേപഥുവാൽ...
1. മണല് കടലിലേക്ക് ഞാന് നോക്കിയില്ല തിരകള് ഇമപോലെ വന്നുമൂടുന്നു പിന്നെ വലിയുന്നു. നനച്ചു നീയെന് മേലില് മണല് ...
പേരൻകസേരയിൽ ചുരുണ്ടുറങ്ങും പേരൻപെട്ടെന്ന് ഉറക്കമുണർന്ന് തേനൂർന്ന വായോടെ ...
സ്വപ്നത്തില് കണ്ട വീട്ടില് ഞാനിപ്പോഴും അതിഥിയായി തുടരുന്നു ആ വീട്ടിലെ കാരണവര് അടുപ്പില് െവച്ചിരിക്കുന്ന...
നോർവീജിയൻ എഴുത്തുകാരിയും ചലച്ചിത്ര സംവിധായികയുമായ ഓഡ്വിഗ് ക്ലൈവിെന പരിചയപ്പെടുത്തുന്നു....
കഴിഞ്ഞ ജന്മത്തിൽ നമ്മൾ ജീവിച്ചത് ഇരുനില കെട്ടിടത്തിൽ ഇരുമുറികളിൽ ആണ്....
അവളോടൊപ്പം തന്നെയാണ് ആ വീടും ഉണരുന്നത് മിക്ക വീടുകൾക്കും പെൺമണമാണെന്നും മിക്ക പെണ്ണുങ്ങൾക്കും അടുക്കള മണമാണെന്നും ...
1. കടൽകടൽത്തീരത്തൊരു വീടു പണിയുന്നു.കാറ്റ് സമ്മതിക്കുന്നില്ല. മേശിരി സിമിന്റു കൂട്ടുന്നവനെ വിളിച്ചു. മൂന്നിനൊന്ന്...
‘‘ഉള്ളും കള്ളിം മിണ്ടണ്ട മൊയ്തി ഉള്ള്യേരിക്ക് പോകൂല’’ പ്രാന്തൻ മൊയ്തി നയപ്രഖ്യാപനം നടത്തി നടുവണ്ണൂരങ്ങാടിയിൽ തെക്കു...
ഏകാന്തത ചോരപോലെ ഒഴുകുന്നു അത് വഴുവഴുത്ത് ഒട്ടിപ്പിടിക്കുന്നു അതിൽ വേദനയുടെ നേർത്ത നാരുകളുണ്ട്. തരിതരിയായി കാണും ...
ബുധനാഴ്ച, അരവാതിലിന്റെ നെറുകയിൽ തപ്പി ഒരിരുപത് രൂപയെടുത്ത് ചുരുട്ടിപ്പിടിക്കും ഉമ്മ. ...