മുംബൈ: ലംബോര്‍ഗിനിയുടെ ആഡംബര കാറായ ഉറുസ് എസ്.യു.വി സ്വന്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്ഡുൽകര്. അടുത്തിടെ...
ആഴ്ചയിൽ ഏഴ് ദിവസവും തലപ്പാവിന്റെ നിറത്തിലുള്ള റോള്‍സ് റോയ്സ് കാറുകളിലാണ് റൂബന്റെ സഞ്ചാരം
'മീം ഫെസ്റ്റ്' എന്നാണ് പുതിയ മത്സരത്തിന് ഒല പേര് നൽകിയിരിക്കുന്നത്
ബാറ്ററി ഉത്പാദനം, ടെക്നോളജി വികസനം തുടങ്ങിയ അനുബന്ധ വ്യവസായങ്ങള്‍ക്ക് പ്രത്യേക സോണില്‍ ഇടം ലഭിക്കും
‘സമ്മിറ്റ് സീക്കർ’ പാക്കേജ് എന്നാണ് ജിംനി ആക്സസറീസിനെ മാരുതി വിളിക്കുന്നത്
ഷോറൂമിൽവച്ച് എക്സ്.യു.വി 700 പെട്രോൾ മോഡലിൽ ഡീസൽ നിറച്ചതാണ് പുതിയ വിവാദത്തിന് കാരണം
ടയർ നിർമാണത്തിന് പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി
25 കിലോമീറ്ററിൽ താഴെ വേഗതയുള്ള രജിസ്േട്രഷനും ഓടിക്കാൻ ലൈസൻസും വേണ്ടാത്ത സ്കൂട്ടറുകളിലാണ് തട്ടിപ്പ് നടത്തിയിരുന്നത്
ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച അഡ്വഞ്ചർ ബൈക്കുകളിലൊന്നാണ് എഫ് 850 ജിഎസ്
ചെന്നൈയിലെ വീട്ടിൽ വച്ചാണ് കാർ കൈമാറിയത്
കീറിയതോ നഷ്ടപ്പെട്ടതോ ആയ ടിക്കറ്റുകൾക്ക് പകരം ഡ്യൂപ്ലിക്കേറ്റ് നൽകുമെന്ന് ഇന്ത്യൻ റെയിൽവേ
ഉടമയുടെ ഫോണിലെ അഡ്രിനോക്സ് ആപ്ലിക്കേഷൻ ട്രാവൽ ഹിസ്റ്ററിയും കാർ പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പും വ്യക്തമായി...
ഇന്ധന വില പൊറുതിമുട്ടിക്കുന്ന രാജ്യത്ത് ചെറുതെങ്കിലും ആശ്വാസമാകുന്നത് നല്ല ഇന്ധനക്ഷമതയുള്ള കാറുകളാണ്
ഗംഗയിൽ ഇറക്കി ഥാർ എസ്.യു.വി കഴുകിയെന്നാണ് വിനോദസഞ്ചാരികളുടെമേൽ ചുമത്തിയിരിക്കുന്ന കുറ്റം