പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് വാഴത്തറവെളി നികർത്ത് പുത്തൻപുരയിൽ പരേതനായ കൊച്ചുമുഹമ്മദിന്റെ ഭാര്യ ഖദീജ (86) നിര്യാതയായി. മക്കൾ: നാസർ, മജീദ് (എസ്.സി.ബി 1249 തൃച്ചാറ്റുകുളം), അബ്ദുൽ സലാം (സിൽക്ക് സിറ്റി ടെക്സ്റ്റൈൽസ്), ഇബ്രാഹിം, ഷെജീർ, സൈനബ, സൗദ, പരേതനായ ബഷീർ. മരുമക്കൾ: സുൽഫത്ത്, നസ്രത്ത്, ഷീബ, നെസീമ, സാജിത, ഹസീന, മുഹമ്മദ്, അഷറഫ്.