കുറ്റ്യാടി: അടുക്കത്ത് മണ്ണൂർ പുത്തൻപുരയിൽ ആസ്യ (55) നിര്യാതയായി. ഭർത്താവ്: അമ്മദ്. മക്കൾ: ഫഹ്മി, ഷബാന, ഫാരിഷ, ജുനൈദ്. മരുമക്കൾ: ഒ.എം. നവാസ് (പലേരി പാറക്കടവ്), റസൽ (കുണ്ടുതോട്), നവാസ് (പാലേരി കുയിമ്പിൽ). സഹോദരങ്ങൾ: അബ്ദുല്ല നരിക്കോടൻകണ്ടി (വളയന്നൂർ), മൊയ്തു, ഹമീദ്, ജമാൽ, മാമി, സൈനബ, സുലൈഖ, റംല, സക്കീൻ, ഫൗസിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അടുക്കത്ത് നെരയങ്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.