ആയൂർ: ഒഴുകുപാറയ്ക്കൽ കുന്നുവിളവീട്ടിൽ പാസ്റ്റർ എം. ജോർജിന്റെ ഭാര്യ സാറാമ്മ ജോർജ് (83- പനവേലി മൂഴിയിൽ കുടുംബാംഗം) നിര്യാതയായി. മക്കൾ: ഗ്രേസി, സൂസൻ, ആനി, മേഴ്സി, ഷൈനി, ഷേർളി, മഞ്ജു, സിനി, പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ സാം ജോർജ്. മരുമക്കൾ: പാസ്റ്റർ ജേക്കബ് കുര്യൻ, പാസ്റ്റർ ജേക്കബ് ജോൺ, കെ.എസ്. രാജു, പാസ്റ്റർ ജോൺ ജോർജ്, പാസ്റ്റർ കുര്യൻ തോമസ്, പാസ്റ്റർ ജോബി വർഗീസ്, പാസ്റ്റർ ബിജു ലൂക്കോസ്, പാസ്റ്റർ ബിബി അലക്സ്, ബിനു ജേക്കബ്, ജിൻസി സാം. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സഭയിലെ ശുശ്രൂഷക്കുശേഷം ഉച്ചക്ക് 12.30ന് ഒഴുകുപാറയ്ക്കൽ എ.ജി. ചർച്ച് സെമിത്തേരിയിൽ.