എഴുകോൺ: ദർശനയിൽ പരേതനായ നടരാജന്റെ ഭാര്യ ചെല്ലമ്മ (94) നിര്യാതയായി. മക്കൾ: അനിതകുമാരി (റിട്ട. എച്ച്.എം.എൽ.എം.എച്ച്.എസ്.എസ് വെൺമണി), അജിതകുമാരി, തങ്കമണി (റിട്ട. എച്ച്.എം, സി.ബി.എം.എച്ച്.എസ്.എസ്. നൂറനാട്), ഡോ. ലീലാമണി (റിട്ട. എച്ച്.എസ്.ടി, ഗവ. എച്ച്.എസ്.എസ്. കലഞ്ഞൂർ), പരേതനായ സുദർശനൻ (വി.ഇ.ഒ, ബ്ലോക്ക് ഓഫിസ്, കൊട്ടാരക്കര), ഷീലാകുമാരി. മരുമക്കൾ: ഉപേന്ദ്രബാബു, പരേതനായ രാജേന്ദ്രൻ, പ്രസന്നൻ (റിട്ട. ഫീൽഡ് ഓഫിസർ, എ.എച്ച്.ഡി), അഡ്വ. പി.കെ. രവീന്ദ്രൻ, ഡോ. ഉഷാകുമാരി (റിട്ട. എച്ച്.എസ്.എസ്.ടി. എസ്.വി.എം.എം.എച്ച്.എസ്.എസ്. വെണ്ടാർ), ജയപ്രകാശ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.