ചവറ: തേവലക്കര പാലക്കൽ വട്ടത്തറ കിഴക്കതിൽ മുഹമ്മദ് കുഞ്ഞ് (85) നിര്യാതനായി. ഭാര്യ: പരേതയായ നബീസ ബീവി. മക്കൾ: ആമിന ബീവി, റഹിയാനത്ത്, ഇസ്മായിൽ കുഞ്ഞ്, സബീത, അബ്ദുൽ ജലീൽ (കെ.എസ്.ഇ.ബി), പരേതയായ ലൈല ബീവി. മരുമക്കൾ: അബ്ദുൽ സലാം, ഹുമയൂൺ കബീർ, മുഹമ്മദ് കുഞ്ഞ്, ബഷീർ, ഷീജ, ജാസ്മി.