അഞ്ചൽ: തഴമേൽ ആനന്ദവിലാസത്തിൽ പരേതനായ നാണുക്കുറുപ്പിന്റെ ഭാര്യ ആനന്ദവല്ലിയമ്മ (92) നിര്യാതയായി. മക്കൾ: ലതികകുമാരി, രാജേശ്വരൻ നായർ, ചന്ദ്രിക കുമാരി, രാജേന്ദ്രൻ നായർ, പരേതയായ മല്ലികകുമാരി, ജയലക്ഷ്മി. മരുമക്കൾ: പരേതനായ മന്മഥൻ നായർ, വിജയമ്മ, മുരളീധരൻപിള്ള, സുമ ആർ. നായർ, രാധാകൃഷ്ണപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.