കൊല്ലം: തട്ടാമല പീടികയിൽ ഹംസത്ത് ബീവി (94) നിര്യാതയായി. ഭർത്താവ്: പരേതനായ എ. സുലൈമാൻ കുഞ്ഞ് (സി.പി.ഐ മുൻ ജില്ല കമ്മറ്റിയംഗം, വടക്കേവിള കശുവണ്ടി കൗൺസിൽ മുൻ ജനറൽ സെക്രട്ടറി). മക്കൾ: ഷാജഹാ, സലിം, ഷഹാബുദ്ദീൻ, സോജ, സിറാജുദീൻ, റഹിം. മരുമക്കൾ: ഫസിലുദ്ദീൻ, ലൈല, സബീല, വാഹിദുകുട്ടി (എം.എസ് കാഷ്യൂ), ഒസീല, ഷീജ.