അഞ്ചൽ: കണ്ണംകോട് ബൈജു മൻസിലിൽ മുഹമ്മദ് ഹനീഫ (88) നിര്യാതനായി. ഭാര്യ: സാറാഉമ്മ. മക്കൾ: ഖലീഫ ബീവി, ബുഹാരി (യു.എ.ഇ), ജെസി, അബ്ദുൽ ജബ്ബാർ (ജെ.എസ് ജ്വല്ലറി, അഞ്ചൽ), ബൈജു (അബൂദബി), ഷീജ. മരുമക്കൾ: സൈനുലാബ്ദീൻ, ഷമി, ഖലാം, സാജിദാബീവി, സീന, അയൂബ്.