തേവലക്കര: പടിഞ്ഞാറ്റക്കര വിളയിൽ കല്ലയ്യത്ത് പരേതനായ നൂറുദ്ദീൻകുട്ടിയുടെ ഭാര്യ ഉമൈബാ ബീവി (79) നിര്യാതയായി. മക്കൾ: റംല, ലൈല, നാസറുദ്ദീൻ (കെ.എം.എംഎൽ), നിസാറുദ്ദീൻ (ഐ.ആർ.ഇ), അൻസാറുദ്ദീൻ (ഐ.ആർ.ഇ), റജില, നസീർ, ഷമീർ ഫൈസി (അസിസ്റ്റന്റ് ഇമാം, പുതുശ്ശേരിക്കോട്ട ജമാഅത്ത്). മരുമക്കൾ: മുഹമ്മദ് സാലി, ഇസ്മയിൽ കുഞ്ഞ്, ശരീഫാബീവി, നൂർജഹാൻ, മാജിദ, നാസർ, ഹാഷിറ, റാഷിദ.