കൊല്ലം: പുളിയത്ത്മുക്ക് കൃഷ്ണമന്ദിരത്തിൽ (ജയ എൽ.പി സ്കൂൾ) പരേതനായ നാഗപ്പൻപിള്ളയുടെ ഭാര്യ പി. മാധവിക്കുട്ടിയമ്മ (93-തോന്നല്ലൂർ കുടുംബാംഗം) നിര്യാതയായി. മക്കൾ: പ്രഭാവതിയമ്മ, ശശികുമാരി, പ്രസന്നകുമാരി, കൃഷ്ണകുമാർ, പത്മകുമാരി, ജയകുമാരി, പരേതനായ വിജയകുമാർ. മരുമക്കൾ: ശിവശങ്കരപ്പിള്ള, വിശ്വനാഥൻ പിള്ള, മഞ്ജുള, ബാബുക്കുട്ടൻ പിള്ള, മധുസൂദനൻ പിള്ള. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.