തൃക്കരുവ: തൃക്കരുവ പഞ്ചായത്ത് സ്റ്റേഡിയത്തിനുസമീപം കളീലിൽ ചിറയിൽ വീട്ടിൽ യൂനുസ് കുഞ്ഞ് (87) നിര്യാതനായി. ഭാര്യ: പരേതയായ സൗദാബീവി. മക്കൾ: സുബൈദ, റഹ്മത്ത്, അബ്ദുൽ മജീദ്, നിസാം, നിസാർ, നൗഷാദ്, ഹുസൈബ, അസൂറ, സബൂറ, ഷെബീക്. മരുമക്കൾ: സുലൈമാൻ, സലീം, സബീത, ജാഷ്മിൻ, ഷീബ, സുബീന, അൻസി, മുഹമ്മദ് കുഞ്ഞ്, നവാസ്, സാബു.