കടയ്ക്കൽ: മടത്തറ കൊല്ലായിൽ പാറത്തോട്ടിൽ വീട്ടിൽ കാസിംകുഞ്ഞ് റാവുത്തർ (101) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമാബീവി. മക്കൾ: ജമീലാബീവി, അലീമാബീവി, ഇല്യാസ് റാവുത്തർ, അബുസാബീവി, ഇബ്രാഹിം കുഞ്ഞ്, യൂസഫ് പാറത്തോട്ടിൽ, നസീമ, നിസാർ, റഹിം പാറത്തോട്ടിൽ, സലിം, ഷാനവാസ്. മരുമക്കൾ: മീരാമൗദീൻ, പ്രീജ, നബീസത്ത്, ഷൈജ, പരേതരായ ഇബ്രാഹിംകുഞ്ഞ്, എം.എ. വഹാബ്, സുലൈമാൻ.