റാന്നി: വടശ്ശേരിക്കര കുമ്പളത്താമൺ സിനി സദനത്തിൽ കരുണാകരൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മാൾ. മക്കൾ: കെ.കെ. മോഹൻ ദാസ് (റിട്ട. മെയിൽ ഓവർസിയർ, പോസ്റ്റൽ റാന്നി സബ്ഡിവിഷൻ), വിജയകുമാർ, സുരേഷ്, സിന്ധു, സിനി. മരുമക്കൾ: വത്സല, മിനി, രമ, രാജീവ്, പ്രസാദ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.