പത്തനംതിട്ട: വഞ്ചികപൊയ്ക കൊല്ലംപറമ്പിൽ പരേതനായ ഇസ്മായിൽ റാവുത്തറുടെ ഭാര്യ ഹമീദ ബീവി (76) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം (അമാനി, പത്തനംതിട്ട), ഷാജി എം.എ.ഇ (ബി.എസ്.എഫ്, ത്രിപുര), ലൈല ബീവി, എം. അബ്ദുൽ റഷീദ് (ഏഷ്യാനെറ്റ് സീനിയർ റിപ്പോർട്ടർ), എം. അബ്ദുൽ നൗഷാദ്. മരുമക്കൾ: സബീന, റഷീദ ബീവി, നജീന (അധ്യാപിക, ഗവ. എച്ച്.എസ്, കാച്ചാണി, തിരുവനന്തപുരം), അനുഷ, പരേതനായ നസീർ.