കറ്റാനം: ഭരണിക്കാവ് തെക്കേ മങ്കുഴി കടുവിങ്കൽ ഹരിവിലാസം രവീന്ദ്രൻ നായർ (89-റിട്ട. ആർമി എജുക്കേഷൻ കോർപ്സ്, റിട്ട. ലൈബ്രേറിയൻ,നേവൽ ബേസ്, കൊച്ചി) നിര്യാതനായി. ഭാര്യ: ബി.സരസമ്മ (റിട്ട.ഡി.പി.ഐ). മക്കൾ: ഹരിപ്രഭ (റിട്ട. അക്കൗണ്ടന്റ്, കേരള ബാങ്ക്), ഇന്ദുലേഖ, എസ്.ശ്രീലത ( ഓഫിസർ, യൂനിയൻ ബാങ്ക്, ഹരിപ്പാട്). മരുമക്കൾ: ജി. ശ്രീലത (അധ്യാപിക,കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്, ഇലിപ്പക്കുളം), മോഹനൻ ഉണ്ണിത്താൻ (റിട്ട. ചീഫ് മാനേജർ, എസ്.ബി.ഐ), വിജികുമാർ (റിട്ട. ഡിവിഷനൽ മാനേജർ, ഓറിയന്റൽ ഇൻഷുറൻസ്).