കുറവിലങ്ങാട്: കുറിച്ചിയേൽ പരേതനായ ജോസഫ് മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി മാത്യു (94) നിര്യാതയായി. കോഴ മറ്റപ്പള്ളി കുടുംബാംഗമാണ്. മക്കൾ: ആനി, എത്സമ്മ, ഡോ. ജോസ് മാത്യു (റിട്ട. എസ്.ബി കോളജ്, ചങ്ങനാശ്ശേരി), ഫാ. സെബാസ്റ്റ്യൻ മാത്യു (പ്രിൻസിപ്പൽ, ഡോൺബോസ്കോ പബ്ലിക് സ്കൂൾ, ഗുവാഹതി), മിനി. മരുമക്കൾ: കെ.എം. മാത്യു, എം.ജെ. ജോൺ, ജിമ്മി മാത്യു പറമ്പിൽ (മൂവരും യു.എസ്.എ), ഡോ. ജിജി തോമസ് മാഞ്ഞൂർ. സംസ്കാരം വ്യാഴാഴ്ച 11.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.