തുരുത്തി: കുന്നത്ത് പരേതനായ അച്ചന്‍കുഞ്ഞിന്റെ (റിട്ട. എസ്.ഐ) ഭാര്യ ചിന്നമ്മ ജോസഫ് (85) നിര്യാതയായി. കല്ലിശ്ശേരി പാലനില്‍ക്കുന്നതില്‍ കുടുംബാംഗമാണ്. മക്കള്‍: സോമി, രാജു (ആസ്ട്രേലിയ), സാനിച്ചന്‍, സാബു, സജി (യു.കെ), സൂസി, സില്‍വി, ജോര്‍ജി. മരുമക്കള്‍: ജോസ് (ഏരിയ മാനേജര്‍, ബയോടെക്), മറിയാമ്മ രാജു (റിട്ട. അധ്യാപിക, തുരുത്തി), ജയമ്മ (റിട്ട. ഫാര്‍മസിസ്റ്റ്, ഗവ. ആശുപത്രി ചങ്ങനാശ്ശേരി), മിനി, ഷജിനി (യു.കെ), വി.കെ. വര്‍ഗീസ് (റിട്ട. ആര്‍മി), തോമസ് (റിട്ട. എസ്.ഐ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് തുരുത്തി മര്‍ത്ത് മറിയം ഫൊറോന പള്ളി സെമിത്തേരിയില്‍.