കുറവിലങ്ങാട്: പ്ലാച്ചാണിയിൽ പരേതനായ മാധവന്റെ ഭാര്യ ജാനകി (97) നിര്യാതയായി. മക്കൾ: സുമതി ഭാസ്കരൻ, സോമൻ, ലീല പ്രകാശ്, ദാസൻ, ഷാജി, സുകുമാരി, പരേതരായ തങ്കപ്പൻ, ശശി, മോഹനൻ. മരുമക്കൾ: ഭാസ്കരൻ, ലളിത, രമണി, കൗസല്യ, പ്രകാശ്, രമ, അനില, ഷിജി, അനിൽകുമാർ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.