കുറവിലങ്ങാട്: തെക്കേ ഞറളംകുളത്ത് പരേതനായ മുക്കുവിരിപ്പിൽ വർക്കി ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. മക്കൾ: ലിസി തോമസ് പുല്ലാട്ട്, ഡോ. മോളി തോമസ്, നിമ ജോസഫ്, സാജു ആൻറണി (ദുബൈ), ടെസി കുര്യാക്കോസ്, സാബു ആൻറണി (ദുബൈ), ബീന ബാബു, ബിജു ആൻറണി (ദുബൈ), ബിനു ആന്റണി (യു.കെ). മരുമക്കൾ: പരേതനായ തോമസ് കുര്യൻ പുല്ലാട്ട് കോഴ, പി.ജെ. തോമസ് ഐ.എ.എസ് പുളിക്കാനിക്കൽ നമ്പ്യാകുളം, ബാബു ജോസഫ് തൊണ്ടാംകുഴിയിൽ കുറവിലങ്ങാട്, മോളി സാജു കാപ്പുങ്കൽ (യു.എ.ഇ), പരേതനായ കെ.ജെ. കുര്യാക്കോസ്, റീത്താമ്മ മാത്യു (യു.എ.ഇ), ബാബു പോൾ, ബീനാമോൾ മാത്യു (യു.കെ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.