കുറവിലങ്ങാട്: പുതിയിടത്ത് പി.വി. മാത്യു (86 -മത്തച്ചൻ, റിട്ട. റെയിൽവേ ഇ.എസ്.എം) നിര്യാതനായി. ഭാര്യ: കെ.ജെ. കത്രിക്കുട്ടി (ഇത്തമ്മ, റിട്ട. പബ്ലിക് ഹെൽത്ത് സൂപ്പർവൈസർ), കുറുപ്പന്തറ കളരിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബ്ലോസം ഫ്രാൻസിസ്, ജൂബൽ മാത്യു (എം.ഇ.എസ്, എ.ഐ.എം.എ.ടി, മാറമ്പള്ളി), വിനോദ് മാത്യു (പുതിയിടം സ്റ്റോഴ്സ്, കുറവിലങ്ങാട്), ജസ്റ്റിൻ മാത്യു (ജോർജ്), എച്ച്.ഡി.എഫ്.സി ബാങ്ക്, എറണാകുളം. മരുമക്കൾ: ഫ്രാൻസിസ് അബ്രഹാം കരിയിൽ, കരിയിൽ മിനറൽസ് തിരുനെല്ലൂർ, ആനി തോമസ് (ടീച്ചർ, സി.കെ.വി.എച്ച്.എസ്.എസ് വെള്ളിയാമറ്റം), സീമ മാത്യു ചാമക്കാല, ബേബി തെരേസ കരിമണ്ണൂർ (അസി. മാനേജർ, ഫെഡറൽ ബാങ്ക്, കോതനല്ലൂർ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.