വെരൂര്‍: ശാന്തിനഗര്‍ ആലപ്പുറത്തുകാട്ടില്‍ പരേതനായ എ.ടി. തോമസിന്റെ ഭാര്യ മേരിക്കുട്ടി (തങ്കമ്മ -89) നിര്യാതയായി. പുളിങ്കുന്ന് വലിയവീട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ജെയിംസ്കുട്ടി, സാലിമ്മ, കുര്യച്ചന്, ബാബു, ലിസമ്മ, ജാന്‍സി, ഷാജി. മരുമക്കള്‍: ആന്റണി തായ്മഠത്തില്‍, പരേതനായ ജോര്‍ജ്കുട്ടി, റെജി പൊട്ടുകുളം, അനു കാനാച്ചേരി, ജോസ്കുട്ടി പടിഞ്ഞാറ്റയില്‍, ആന്റോച്ചന് മണമേല്‍, ജയ്മോള്‍ ഇലഞ്ഞിക്കല്‍. സംസ്കാരം ചൊവ്വാഴ്ച 10ന് വെരൂര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.