ചാരുവേലി: പുല്ലുകാട്ട് പരേതനായ ഇട്ടിയവര ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (കുഞ്ഞമ്മ-98 ) നിര്യാതയായി. വെരൂർ പാറയിൽ കുടുംബാഗമാണ്. മക്കൾ:എബ്രഹാം, മത്തായി, ജോസ്,ദേവസ്യാച്ചൻ, ബേബിച്ചൻ, പരേതനായ ബാബു, പരേതയായ റോസമ്മ, മോളി, ഷൈനി. മരുമക്കൾ: തങ്കമ്മ, ലിസിയാമ്മ, സോഫിയാമ്മ, വൽസമ്മ, പരേതയായ ഏലിക്കുട്ടി, മിനി, അപ്പച്ചൻകുട്ടി (വെട്ടിത്താനം), ചാക്കോ പുളിച്ചുമൂട്ടിൽ, മാത്യു (കുളങ്ങര). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കരിമ്പനക്കുളം തിരുഹൃദയ ദൈവാലയ സെമിത്തേരിയിൽ.